April 19, 2024

ഫ്രാൻസീസ് ( 54)നിര്യാതനായി

0
Img 20220904 Wa00042.jpg
 മാനന്തവാടി : ഒണ്ടയങ്ങാടി എടപ്പടി വടക്കേടത്ത് ജോർജ് ഫ്രാൻസിസ് (ഷാജി 54) നിര്യാതനായി. ഭാര്യ ജെസ്സി.
മക്കൾ :ജിഷ, ആശ.മരുമക്കൾ :
ജോബിൻ നടവയൽ, ജ്യോതിഷ് പേരിയ (മലബാർ ഗോൾഡ് കൽപ്പറ്റ).സഹോദരങ്ങൾ : ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് (പാട്രൺ സ്പന്ദനം മാനന്തവാടി), ഷെർളി, ഷിൽജി, പരേതയായ ട്രസ്സി .
മൃതസംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒണ്ടയങ്ങാടി സെൻ്റ് മാർട്ടിൻസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *