മാർ ബസേലിയോസ് കോളേജ് ഓഫ് എഡ്യുക്കേഷൻ സൗഹൃദ കൂട്ടായ്മ നടത്തി

ബത്തേരി : 2005-2006 മാർ ബസേലിയോസ് കോളേജ് ഓഫ് എഡ്യു ക്കേഷൻ പ്രഥമ ബാച്ചിന്റെ സൗഹൃദ കൂട്ടായ്മ നടത്തി.
16 – വർഷങ്ങൾക്ക് ശേഷമുള്ള ഒത്തു ചേരലായിരുന്നു.
അധ്യാപകരും, അധ്യാപക വിദ്യാർത്ഥി കളും ഒന്നിച്ചു കൂടുകയും, ഓർമ്മ പങ്കു വെക്കുകയും ചെയ്തു.
അന്നത്തെ അദ്ധ്യാ പകരായിരുന്ന ഡോ. മനോജ് കുമാർ.ടി, ഡോ. യൂനസ് സലിം, അധ്യാപക – വിദ്യാർത്ഥി പ്രതിനിധി കളായ നൂഹ് രഞ്ജിത്ത്, വർഗീസ് തുടങ്ങിയവർ പ്രസംഗി ച്ചു.



Leave a Reply