May 17, 2026

കടവ് ഓണോത്സവം നടത്തി

0
IMG_20220907_163312.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശ്ശേരിക്കടവ് :  പുതുശ്ശേരിക്കടവ് വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കടവ് ഓണോൽസവം നടത്തി. മാവേലി ,പുലിക്കളി ,വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഓണറാലി നടത്തി. വടംവലി, കബഡി, പഞ്ചഗുസ്തി, വിവിധ ഗെയിംസ് മൽസരങ്ങളും ,ഗാനവിരുന്നും നടത്തി. പഞ്ചായത്ത് മെമ്പർ ഈന്തൻ ബഷീർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഫെബി തോപ്പിൽ അധ്യക്ഷത വഹിച്ചു. റെജി പുറത്തൂട്ട്, കെ.എം പൗലോസ്, ഇബ്രാഹിം പള്ളിയാൽ ,കെ.മുഹമ്മദലി മാസ്റ്റർ,വി. ബഷീർ ,ഇബ്രാഹിം പ്ലാസ, ജോൺ ബേബി, സുരേഷ് മേലെ നറുക്കിൽ, സുമേഷ് പി.എസ് പ്രസംഗിച്ചു. ഷിബു പുറത്തുട്ട്, ജോണി  കല്ലാപ്പാറ,പി.പി പ്രനീഷ് ,ആൽബിൻ ജേക്കബ് ,ഷിബു കട്ടേക്കുഴി, ഷൈജു തോപ്പിൽ ,രൂഫോസ്, അജി ,പി .എസ് അരുൺകുമാർ ,ലത ടീച്ചർ, എബിൻ പി.ജെ, പ്രമോദ് പി.പി,   നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *