April 25, 2024

കുര്യാക്കോസ് (85) നിര്യാതനായി

0
Img 20220911 Wa00172.jpg
പുൽപ്പള്ളി :മുള്ളൻ കൊല്ലി ആലത്തൂർ കിഴക്കേടത്ത് കുര്യാക്കോസ് (കുട്ടി 85) നിര്യാതനായി.ഭാര്യ : ത്രേസ്യാമ്മ കുഴുമ്പിൽ രാമപുരം . മക്കൾ: സിസ്സ്റ്റർ റോസ് മേരി (താമരശ്ശേരി ),ലിസ്സി , ജോസഫ് , വൽസ്സ, അൽഫോൻസ്സ, റോബർട്ട്.മരുമക്കൾ: ജോസ് തുണ്ടത്തിൽ (പുൽപ്പള്ളി), വിജി കൊള്ളറാത്ത്, ജോൺസൺ എടപ്പാട്ട് (കൂടരഞ്ഞി), ജിനു നെല്ലി നിൽക്കും തടത്തിൽ, ജിഷ വല്ലംമ്പ്രാ യിൽ .
സംസ്കാരം : ഇന്ന് നാല് മണിയ്ക്ക് മുള്ളൻ കൊല്ലി സെന്റ് മേരീസ് ഫൊറോനാ ചർച്ച് സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *