April 24, 2024

വെള്ളാരംകുന്നില്‍ വാഹന അപകടം : ഏഴ് പേർക്ക് പരിക്ക്

0
Img 20220911 150219.jpg
കല്‍പ്പറ്റ:  വെള്ളാരംകുന്നില്‍ വാഹന അപകടം. കാറും ടിപ്പറും കൂട്ടി ഇടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് ഒളവണ്ണ സ്വദേശികളായ മുഹമ്മദ് അസീസ്, ഫിറോസ്,സമീറ,റിയാസ്,മുനീറ, മുഹമ്മദ് റിയാസ്,ഫര്‍സാന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *