May 17, 2026

ഡയലോഗ് സെന്റർ ഓണം സുഹൃദ് സംഗമം നടത്തി

0
IMG_20220912_081433.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഡയലോഗ് സെന്റർ മാനന്തവാടിയുടെ നേതൃത്വത്തിൽ  ഹാക്സൺ ഓഡിറ്റോറിയത്തിൽ ഓണം സുഹൃദ് സംഗമം നടത്തി.ഡയലോഗ് സെന്റർ ജില്ലാ സെക്രട്ടറി അബദുൽ  ജലീൽ കണിയാമ്പറ്റ സൗഹൃദ  സന്ദേശം നൽകി.  ഒരു നല്ല നാളെ സ്വപ്നം കാണുന്ന ഓണം ആഘോഷ വേളയിൽ സൗഹൃദവും പരസ്പര ബന്ധവും നാം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ശാരദ സജീവൻ. അഡ്വ : എൻ കെ  വർഗീസ്,   കമ്മന മോഹനൻ, സൈദ് കുടുവാ, ചാക്കോ, സിംന,  അബു  പരിയാരം  എന്നിവർ സംസാരിച്ചു. അബ്ദുൽനാസർ  പി  സ്വാഗതവും റൗഫ്  ബി  നന്ദിയും പറഞ്ഞു. 
 ചടങ്ങിൽ  വെച്ച്  മുഹമ്മദ്‌ നബി ജീവിതവും ദർശനവും പ്രബന്ധരചന  മത്സരത്തിൽ മാനന്തവാടി ഏരിയയിൽ വിജയിച്ചവർക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *