April 19, 2024

ജനശക്തി ഗ്രന്ഥശാല ഓണാഘോഷം

0
Img 20220912 081703.jpg
തൃക്കൈപ്പറ്റ : കെ.കെ.ജംഗ്ഷൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓണാഘോഷവും വിവിധ മത്സരങ്ങളോടെയും ഓണ സദ്യയോടെയും നടന്നു.  ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി എം സുമേഷ്, ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് എ കെ മത്തായി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *