May 17, 2026

ഡിഗ്രി, പി.ജി സീറ്റൊഴിവ്

0
IMG_20220912_162230.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.കോം ഫിനാന്‍സ്, ബി.എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കോര്‍പറേഷന്‍, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് എസ്.സി, എസ്.ടി, ജനറല്‍ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. പ്രവേശനത്തിന് കോളേജില്‍ നേരിട്ടെത്തിയോ ihrdadmissions.org എന്ന ലിങ്ക് വഴിയോ അപേക്ഷിക്കാം. ഫോണ്‍: 9387288283.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *