News Wayanad കഞ്ചാവുമായി യുവാവ് അറസ്റ്റിലായി September 25, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മീനങ്ങാടി:മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ മീനങ്ങാടി 54 ൽ ,15.61 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കാരച്ചാൽ തെച്ചുവട്ടപ്പാറ വീട്ടിൽ അഭിജിത്തിനെ (29) പോലീസ് അറസ്റ്റ് ചെയ്തു.ഇയ്യാൾക്കെതിരെ മയക്കുമരുന്ന് നിരോധന നിയമ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു. Post navigation Previous: പനമരം പരിയാരം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞുNext: 86 പി. എഫ്. ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു Also read Latest News News Wayanad സമരപ്പന്തൽ പൊളിച്ചുമാറ്റിയത് പഞ്ചായത്തിനെതിരെയെന്ന വാർത്ത അടിസ്ഥാനരഹിതം: പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് August 7, 2026 0 Latest News News Wayanad ആധാറിൽ സൗജന്യമായി ഇ-മെയിൽ വിലാസം ചേർക്കാം August 7, 2026 0 Latest News News Wayanad ‘കൂടെ’ പദ്ധതി റിപ്പോർട്ട് എം.എൽ.എ ഐ.സി ബാലകൃഷ്ണന് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു August 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply