News Wayanad ചുരത്തില്‍ ഏഴാം വളവില്‍ ഗതാഗത തടസ്സം September 29, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ലക്കിടി: വയനാട് ചുരം ഏഴാം വളവിൽ ചരക്കുലോറി ബ്രേക്ക്ഡൗണായി കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗത നിയന്ത്രണത്തിനായി സ്ഥലത്തുണ്ട്. മെക്കാനിക്ക് എത്തി തകരാറുകൾ പരിഹരിക്കുന്നതിനായി പരിശ്രമിച്ച് വരുന്നു. Post navigation Previous: കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ഗ്രീൻസ് നാച്ചുറൽസ് പ്രവർത്തനമാരംഭിച്ചുNext: തേറ്റമല സ്കൂളിൽ കലാമേള “മോഹനം -22 ” തുടക്കമായി Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply