August 30, 2026

വൈത്തിരി മൃഗാശുപത്രി പരിസരം വൃത്തിയാക്കി

0
IMG-20220930-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി:പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി. കൽപ്പറ്റ മണ്ഡലം കമ്മിറ്റി വൈത്തിരി മൃഗാശുപത്രിയുടെ പരിസരം വൃത്തിയാക്കി. എസ്‌.ടി. മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പള്ളിയറ മുകുന്ദന്‍ ഉദ്ഘാടനംചെയ്തു. ടി.എം. സുബീഷ്‌, ശിവദാസന്‍ വിനായക, അല്ലി റാണി, തുടങ്ങിയവര്‍ നേതത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *