November 7, 2026

ടി.കെ കുര്യൻ ( 82 ) നിര്യാതനായി

0
IMG_20220930_171118.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 
കോളിയാടി : തുരുത്തേൽ ടി.കെ കുര്യൻ ( 82 ) നിര്യാതനായി . ഭാര്യ : പരേതയായ മറിയാമ്മ. മക്കൾ:  ഏലിയാസ് കുര്യൻ ( കോളിയാടി അക്ഷയ ) , സീന ടി.കെ , സൂസൻ എൽദോസ് ( യു.കെ ) , പരേതയായ സെലി . മരുമക്കൾ : ബിന്ദു ഏലിയാസ് ( കോളിയാടി അക്ഷയ ) , ഏലിയാസ് ടി.ഡി ( ഐക്കൺ സ്റ്റുഡിയോ ബത്തേരി ) , എൽദോസ് ഇ.പി ( യു.കെ ) . സംസ്കാരം നാളെ ( ഒക്ടോബർ 1 ) രാവിലെ 9 മണിക്ക് കോളിയാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *