May 26, 2026

കമ്പളക്കാട് ടൗണിൽ ദീർഘകാലം അൽ ഫസലൂൺ ബാർബർ ഷോപ്പ് നടത്തിയിരുന്ന നൊട്ടത്ത് ഹംസ ( 62) നിര്യാതനായി.

0
IMG-20181208-WA0058
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: കമ്പളക്കാട് ടൗണിൽ ദീർഘകാലം അൽ ഫസലൂൺ ബാർബർ ഷോപ്പ് നടത്തിയിരുന്ന നൊട്ടത്ത് ഹംസ ( 62) നിര്യാതനായി. 
ഫൗസിയയാണ് ഭാര്യ.
മക്കൾ: ഷൗക്കത്ത് അലി, ഷാജിദ മോൾ, യൂനസ് ,സുഹറ, ഹഫ്സത്ത്, ദിൽഷ ഫാത്തിമ

മരുമക്കൾ:  നജ്മ, കബീർ, നെസ് ല ഷെറിൻ, നൂർ മുഹമ്മദ്, ഷാജഹാൻ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *