April 30, 2024

കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്‍ഷിക വ്യവസായ ഇന്‍കുബേറ്റര്‍ സേവനങ്ങള്‍ക്കുളള പദ്ധതികള്‍

0
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കര്‍ഷക കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം വഴി നടപ്പാക്കുന്ന പദ്ധതിയാണ് കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്‍ഷിക വ്യവസായ പ്രോത്സാഹനത്തിനായുളള ഇന്‍കുബേറ്റര്‍ സേവനങ്ങള്‍ക്കുളള പദ്ധതി.  നൂതന സാങ്കേതിക വിദ്യ വികസനം, സംരഭകത്വ പ്രോത്സാഹനം, കാര്‍ഷിക മേഖല നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്കുളള പരിഹാരാധിഷ്ഠിതമായ സാങ്കേതിക വികസനം തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പദ്ധതി എസ്.എഫ്.എ.സി നടപ്പിലാക്കുന്നത്.  ഇതിനായി അപേക്ഷകള്‍ ഓണ്‍ലൈനായി എസ്.എഫ്.എ.സി യുടെ
  എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പരിലോ 0471-2742110 എന്ന നമ്പരിലോ  
 എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.  ഓണലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15 (15/10/2020) വൈകുന്നേരം 5 മണി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *