July 25, 2026

കോൺഗ്രസ്സ് പ്രവർത്തകരെ മർദ്ദിച്ചതിൽ മഹിളാ കോൺഗ്രസ്സ് പ്രതിഷേധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ബത്തേരിയിൽ കെ.എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ് എഫ് ഐ, ഡിവൈ എഫ്.ഐ മർദ്ദിച്ചതിൽ വയനാട് ജില്ല മഹിള കോൺഗ്രസ് കമ്മിററി ശക്തമായി പ്രതിഷേധം രേഖപെടുത്തി. ഭരണത്തിൻ്റെ സംരക്ഷണം കയ്യിൽ ഉണ്ട് എന്ന് കരുതി തങ്ങളുടെ യുവ നേതൃത്വ നിരയെ അടിച്ചമർത്താൻ നോക്കിയാൽ കയ്യും കെട്ടി നിൽക്കില്ല എന്ന് ഓർക്കണമെന്ന് മഹിള കോൺഗ്രസു മുന്നറിയിപ്പ് നല്കി. ജില്ല പ്രസിഡണ്ട് ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *