June 13, 2026

ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
IMG-20201008-WA0303.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബി ജെ പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിൻ്റെ ഭരണത്തിൻ കീഴിൽ ഹഥ് റാസിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുരുതി കൊടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല യു ഡി എഫ് നഗരസഭ കമ്മിറ്റി     ചെയർമാൻ  പി വി എസ് മൂസ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം പ്രീതാ രാമൻ അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ ബി ഡി അരുൺ കുമാർ, സുനിൽ കുമാർ, രവീന്ദ്രൻ നെല്ലിയമ്പം എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *