വയനാട്ടിൽ പുതിയ മൈക്രോ കണ്ടൈന്‍മെന്റ് സോണുകൾ.
കൽപ്പറ്റ:
മൂപ്പൈനാട് പഞ്ചായത്തിലെ വാര്‍ഡ് 12 (വല്ലത്തൂര്‍) പൂര്‍ണ്ണമായും,
അമ്പലവയല്‍ പഞ്ചായത്തിലെ വാര്‍ഡ് 2(കുമ്പളേരി) പൂര്‍ണ്ണമായും,
കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 1 ലെ ജൈന്‍ സ്ട്രീറ്റ് പ്രദേശം,
കണിയാമ്പറ്റ പഞ്ചായത്തിലെ 13(കമ്പളക്കാട് വെസ്റ്റ്),14(ചുണ്ടക്കര) വാര്‍ഡുകള്‍ പൂര്‍ണ്ണമായും,
നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 16 ലെ മാടക്കര കോളിയാടി റോഡിന് വലത് വശം അടിവാരം ബൈപ്പാസ് റോഡ് മുതല്‍ മാത്തൂര്‍ പാലം വരെയും,ബൈപ്പാസ് തവനി റോഡില്‍ ചുണ്ടത്ത് സ്‌കറിയ വീട് ഉള്‍പ്പടെ വലിയവട്ടം പ്രദേശം മുഴുവനായും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍,ആറാം വാര്‍ഡിലെ കുന്നംപറ്റ കോളനി,
തിരുനെല്ലി പഞ്ചായത്തിലെ വാര്‍ഡ് 5 ലെ തോല്‍പ്പെട്ടി ടൗണ്‍(അതിര്‍ത്തി ചെക്ക് പോസ്റ്റിന് സമീപം) നരിക്കല്‍ അങ്ങാടി,കുണ്ടിലങ്ങാടി (റേഷന്‍ കടയ്ക്ക് സമീപം) എന്നിവ കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.



Leave a Reply