June 13, 2026

പൊതുമരാമത്ത് വകുപ്പ് ലേലം 20- ന്

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി തരുവണ റോഡില്‍ കുന്നത്ത് ക്ഷേത്രത്തിന് സമീപം വെണ്‍തേക്ക് മര കഷണങ്ങളും കോളി മരത്തിന്റെ വിറകും പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ലക്കിടി സെക്ഷന്‍ ഓഫീസില്‍ ഒക്ടോബര്‍ 20 ന് രാവിലെ 11 ന് ലേലം ചെയ്യും.
സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ ഓഫീസിനു കീഴിലുള്ള ടാര്‍ ബാരല്‍ ബത്തേരി ചേരമ്പാടി റോഡില്‍ ടി ആന്‍ഡ് പി ഷെഡില്‍ നവംബര്‍ 4 ന് രാവിലെ 11.30 ന് ലേലം ചെയ്യും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *