പിന്നോക്ക വികസന കോര്‍പ്പപറേഷന്‍ : ഉപജില്ലാ ഓഫീസ് ഉദ്ഘാടനം നാളെ
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 16) വൈകീട്ട് 3 ന് മാനന്തവാടി എം.വി.ജി. ആര്‍ക്കേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.



Leave a Reply