November 7, 2026

സി പി ഐ യിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്ന മുഹമ്മദ് നല്ലാട്ട് തൊടിക്ക് സ്വീകരണം നൽകി

0
IMG_20201025_215536.jpg
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയിടത്ത് സി പി ഐ യിൽ നിന്നും രാജിവച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന മുഹമ്മദ് നല്ലാട്ട് തൊടിക്ക് വാർഡ് കോൺഗ്രസ് കൺവെൻഷനിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കെ പി സി സി മെമ്പറുമായ എ പ്രഭാകരൻ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് കെ പി എസ് രാമൻ കുട്ടി അദ്ധ്യക്ഷം വഹിച്ചു. ഡി സി സി സെക്രട്ടറി എം.ജി.  ബിജു ,തലപ്പുഴ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോസ് പാറക്കൽ ,വാളാട് മണ്ഡലം പ്രസിഡണ്ട് ജോസ് കൈനിക്കുന്നേൽ , തങ്കമ്മ യേശുദാസ് എന്നിവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *