September 27, 2026

ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ഫോസയുടെ വയനാട് ചാപ്റ്ററിന് ഭാരവാഹികളായി

0
1613409854812.jpg
By ന്യൂസ് വയനാട് ബ്യൂറോ
. ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ഫോസയുടെ വയനാട് ചാപ്റ്ററിന് ഭാരവാഹികളായി. അഡ്വ.കാതിരി അബ്ദുറഹ്മാൻ (പ്രസിഡണ്ട്) ഡോ.നൗഷാദ്, ടി.പി. പോൾ, എം.എം മുഹമ്മദ് ബഷീർ(വൈ.പ്രസിഡണ്ടുമാർ)ഡോ.കെ .ടി അഷ്റഫ് (ജ.സെക്രട്ടറി) നവാസ് എം.പി, അബ്ദുള്ള കല്ലങ്കോടൻ, സലീംചീ രമ്പത്ത് (ജോ. സിക്രട്ടറിമാർ)  മുഹമ്മദലി ഈന്തൻ (ട്രഷറർ) മോയിൻ കടവൻ, വട്ടക്കാരി മജീദ്, കല്ലങ്കോടൻമൂസ, അഡ്വ.ഖാലിദ് രാജ, അഡ്വ. നീലിക്കണ്ടി സാദിഖ്, ഹനീഫ കല്ലങ്കോടൻ, പളളിയാൽ ആ ലി,കാതിരി അബ്ദുൾ ഷുക്കൂർ, സലീം ആയാത്ത്, ഷിഹാബ് ആയാത്ത്, അഡ്വ.എം.സി.എം ജമാൽ, എം മുഹമ്മദ് മാസ്റ്റർ(എക്സി.കമ്മറ്റിഅംഗങ്ങൾ)
  ഗ്രാമ/ജില്ലാ പഞ്ചായത്തുകളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട എം.എം ബഷീർ, ഷിഹാബ് എന്നിവരെ ആദരിച്ച ചടങ്ങിൽ മുൻ പ്രസിഡണ്ട് പി.രാമകൃഷണൻ അധ്യക്ഷത വഹിച്ചു.മമ്മു മാസ്റ്റർ, അഡ്വ.ഖാലിദ് രാജ, കല്ലങ്കോടൻ മൂസ, ആലി പള്ളിയാൽ, ഹനീഫ കല്ലങ്കോടൻ എന്നിവർ പ്രസംഗിച്ചു.അഡ്വ.എം.സി.എം ജമാൽ സ്വാഗതവും അഡ്വ.കാതിരി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *