June 20, 2026

കുടുംബശ്രീ നാടിന്റെ ചലകശക്തി – വി.ആർ.പ്രവീജ്

0
IMG-20180220-WA0059
By ന്യൂസ് വയനാട് ബ്യൂറോ

 യാത്രയപ്പു സമ്മേളനം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവിജ് ഉദ്ഘാടനം ചെയ്യ്തു.ചടങ്ങിൽ ഡിവിഷൻ കൗൺസിലർ പി.വി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ടി.ബിജു മുൻ എ.ഡി.എസ് അംഗങ്ങൾക്ക് ഉപഹാരം നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശാരദ സജിവൻ പുതിയ സി.ഡി.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരെ സ്വീകരിച്ചു. നഗരസഭ കൗൺസിലർ ഉണ്ണികൃഷ്ണൻ, ജോണി കെ.എം, മാനുവൽ ചേന്നംകുളം, ഷിബു കോക്കണ്ടത്തിൽ, പ്രസാദ് ചൂട്ടക്കാടവ് തുടങ്ങിയവർ ആശംസ അർപ്പിച്ച ചടങ്ങിൽ മുൻ എ.ഡി.എസ് പ്രസിഡന്റ് മിനി പോൾ, എ.ഡി.എസ് സെക്രട്ടറി സഫിയ കുഞ്ഞുമുഹമ്മദ് പുതിയ സി.ഡി.എസ് ചെയർപേഴ്സൺ നിഷ ബാബു, വൈസ് ചെയർപേഴ്സൺ ഷൈനി എന്നിവർ മറുപടി പ്രസംഗം നടത്തി . തുടർന്ന് പുതിയ എ.ഡി.എസിനു ചാർജ് നൽക്കുകയും ചെയ്തു.എ.ഡി.എസ് പ്രസിഡന്റ് ലൂസി സ്റ്റീഫൻ ചടങ്ങിന് നന്ദി പറയുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *