പനമരം: വാടോച്ചാൽ പരേതനായ ചെനക്കൽ മൊയ്തീൻ തിത്തുമ്മ ദമ്പതികളുടെ മകൻ അബ്ദുറഹ്മാൻ (62) നിര്യാതനായി.
ഭാര്യ: ജമീല
സഹോദരങ്ങൾ: അമ്മദ് വ്യാപാരി കരിമ്പുമ്മൽ, പാത്തുമ്മ അടിവാരം
ആയിഷാബി നിലമ്പൂർ ,ജമീല കൈതക്കൽ ,പരേതരായ സഫിയ, അസീസ്
സംസ്ക്കാരം രാവിലെ 11 മണിക്ക് പനമരം ജുമാ മസ്ജിദിൽ
Leave a Reply