പി.എം ദേവസ്യ ( 76)നിര്യാതനായി
പുൽപ്പള്ളി:പാറക്കാട്ട് ദേവസ്യ (പാപ്പച്ചൻ -76) നിര്യാതനായി.
ഭാര്യ :പരേതയായ അന്നക്കുട്ടി .
മക്കൾ :അഡ്വ പി ഡി സജി (ചെയർമാൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി പനമരം) , പി ഡി സാബു
മരുമക്കൾ :ജ്യോതി (പ്രിൻസിപ്പാൾ ദയാപുരം എ ച്ച്.എസ്. എസ് കോഴിക്കോട്) , ജിപ്സി (സപ്ലൈകോ )
സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്
ശിശുമലഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.





Leave a Reply