October 13, 2026

നാലാമത് മാസ്റ്റേഴ്സ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ തുടക്കമായി

0
IMG_20220116_072724.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:തെക്കെപുറം മാസ്റ്റേഴ്സ് ഗാലക്സി ബിൽഡേഴ്‌സ് പ്രീമിയർ ലീഗ് സീസൺ-4 മത്സരങ്ങൾ ടി സിദ്ദീഖ് എം എൽ എ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഉദ്ഘാടനം  ചെയ്തു.ഉദ്ഘാടന  ചടങ്ങിൽ സി ഇ വി ഹാരിസ്, മമ്മുദു ഓ,ഫൗസൽ ഹസ്സൻ, ഹാരിസ് പിവി, വലീദ് പാലാട്ട്, അക്താബ്‌ കെ എം ജാബിർ സാലിഹ് എന്നിവർ സംബന്ധിച്ചു.
ഉദ്ഘാടന  മത്സരത്തിൽ ജെസി സി സൺ‌ഡേ ക്രിക്കറ്റിനെയും രണ്ടാമത്തെ മത്സരത്തിൽ ലെജന്റ്സ് വിജയ ക്രിക്കറ്റ് ക്ലബിനെയും റോയൽ ടി 36 കുഡോസിനെയും തോൽപിച്ചു. രണ്ടാം റൗണ്ട് മത്സരങ്ങൾ ഞായറാഴ്ച നടക്കുന്നതാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *