March 29, 2024

അവധിക്കാല പരിശീലന ക്യാമ്പ്

0
Img 20220407 130617.jpg
പുൽപ്പള്ളി :പുൽപ്പള്ളി സ്പോട്സ് അക്കാദമിയും, വോളിക്ലമ്പും സംയുക്തമായി നടത്തുന്ന അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിക്കുന്നു.

15 വയസ്സിൽ താഴെയുള്ള (ആൺ/പെൺ)കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.
വോളിബോൾ പരിശീലനം പുൽപ്പള്ളി വിജയ എൽ.പി സ്കൂൾ കോർട്ടിലും, ഫുട്ബോൾ വടാനക്കവല ടാൻ ഗോ ടർഫ് കോർട്ടിലും,അത് ലറ്റിക്സ് പുൽപ്പള്ളി എസ്‌.എൻ. ഡി. പി കോളേജ് ഗ്രൗണ്ടിലും ,സൈക്കിളിങ് പുൽപ്പള്ളിയിലും വെച്ച് നടത്തുന്നു.ഇതിലേക്കുള്ള സെലക്ഷൻ തിങ്കൾ(11/4/2022) രാവിലെ 8  ന് വിജയ എൽ പി സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്നതാണ്. താത്പര്യമുള്ള കുട്ടികൾ രക്ഷിതാവിനൊപ്പം കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *