സിന്ധുവിന്റെ ആത്മഹത്യ: കേസന്വേഷണ ചുമതല എസ്എച്ച്ഒ എംഎം അബ്ദുള്‍ കരീമിന് April 7, 2022April 7, 2022 Bureau WayanadNews Wayanad മാനന്തവാടി : സബ് ആർടിഒ ഓഫീസ് ജീവനക്കാരി സിന്ധുവിനെ ആത്മഹത്യ അന്വേഷണ ചുമതല മാനന്തവാടി എസ്എച്ച്ഒ എംഎം അബ്ദുള്‍ കരീമിന്.ജില്ലാ പൊലീസ് മേധാവി ഉത്തരവ് നല്‍കി.ആത്മഹത്യാ കുറുപ്പില്‍ പരാമര്‍ശിക്കപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. Load More
Leave a Reply