April 18, 2024

ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

0
Gridart 20220427 1950044772.jpg
മാനന്തവാടി: ആർ.എസ്.എസ് – എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തി മാനന്തവാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി ടി ബിജു അധ്യക്ഷനായി.പി കെ പ്രേംനാഥ് മുഖ്യ പ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി എം റെജീഷ്, കെ എം വർക്കി, പി വി ബാലകൃഷ്ണൻ, വി കെ സുലോചന, ടി കെ പുഷ്പൻ, കെ ടി വിനു എന്നിവർ സംസാരിച്ചു.
എരുമതെരുവിൽ നിന്നും ആരംഭിച്ച ബഹുജന റാലിയിൽ നൂറ്കണക്കിന് പ്രവർത്തകർ അണിനിരന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *