News Wayanad അഡ്മിഷൻ ക്യാമ്പയിൻ തുടക്കമായി May 10, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം . പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 2022 – 23 അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ ക്യാമ്പയൻ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ നവാസ് സർ,രേഖ ടീച്ചർ,ലിസി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. Post navigation Previous: തെളിനീരൊഴുക്കും നവകേരളം ക്യാമ്പയിന് തരിയോട് ഗ്രാമ പഞ്ചായത്തിൽ തുടക്കമായിNext: കുട്ടിക്കൊരു വീട് : സംഘാടകസമിതി രൂപീകരിച്ചു Also read Latest News News Wayanad മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; താൽക്കാലിക സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഒരുക്കണം: എസ്ഡിപിഐ November 10, 2026 0 Latest News News Wayanad എടവക നാഷണൽ എൽ.പി. സ്കൂളിൽ ‘ശ്രേഷ്ഠം 2026’ വിജയോത്സവം; കുട്ടികൾക്കായി ഒരുക്കിയ പാർക്ക് മന്ത്രി ടി.സിദ്ദീഖ് സമർപ്പിച്ചു November 10, 2026 0 Latest News News Wayanad സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവം: പുൽപ്പള്ളിയിൽ ആവേശമായി വിളംബര റാലി November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply