അഡ്മിഷൻ ക്യാമ്പയിൻ തുടക്കമായി May 10, 2022May 10, 2022 Bureau WayanadNews Wayanad പനമരം . പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 2022 – 23 അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ ക്യാമ്പയൻ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ നവാസ് സർ,രേഖ ടീച്ചർ,ലിസി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. Load More
Leave a Reply