March 29, 2024

കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തി

0
Gridart 20220520 0745523932.jpg
പുൽപ്പള്ളി : കോൺഗ്രസ് പ്രസിഡന്റ് കെ.സുധാകരനെതിരെ കേസ്സെടുത്തതിൽ പ്രതിഷേധിച്ച്  കോൺഗ്രസ് പ്രവർത്തകർ

പുൽപ്പള്ളിയിൽ പ്രകടനം നടത്തി 
മണ്ഡലം പ്രസിഡന്റ്‌ വി . എം പൗലോസ്, ഇ. എ ശങ്കരൻ, സി. പി ജോയ്, സുകുമാരൻ മാസ്റ്റർ, പി . എൻ ശിവൻ, മുരളി പുറ ത്തൂട്ട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *