October 17, 2026

നവകേരള സൃഷ്ടി ; സിപിഐഎം ലോക്കൽ കമ്മിറ്റി ബഹുജന സദസ്സ് സംഘടിപ്പിച്ചു

0
IMG_20220528_095912.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി: നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട് സിപിഐഎം കാഴ്ചപ്പാട് വിശദീകരിക്കുന്നതിനായി വെങ്ങപ്പള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന സദസ്സ് സംഘടിപ്പിച്ചു. പരിപാടി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി സ:പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം കെ.മുരളീധരന്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ ലോക്കല്‍ സെക്രട്ടറി പി.ജംഷിദ്, ഏരിയ കമ്മിറ്റി അംഗം യു.വേണുഗോപാല്‍,എന്‍ ശ്രീരാജന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *