August 27, 2026

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈ നട്ടു

0
IMG-20220605-WA00452.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പാറക്കടവ് ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് അക്ഷര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു . ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഷൈജു വർഗീസ് നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി മനു ഐക്കര. ശൈലേന്ദ്ര പ്രസാദ്, രാജേഷ്, ഷാജി പൊട്ടക്കൽ,രാധാകൃഷ്ണൻ മാസ്റ്റർ, രാജേഷ് വെള്ളിപറമ്പിൽ,ജോർജ് പാല പറമ്പിൽ,വർക്കി മുണ്ടക്കൽ ,മാത്യു രണ്ടാനിക്കൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *