April 19, 2024

കോട്ടത്തറ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

0
Img 20220615 Wa00332.jpg
വെണ്ണിയോട്:ബഫർ സോൺ പ്രഖ്യാപനം വയനാടൻ കർഷകരെ കുടിയൊഴിപ്പിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരൂകളുടെ നിയമങ്ങൾക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ കോട്ടത്തറ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി.മണ്ഡലം പ്രസിഡൻ്റ് സിസി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി എക്സിക്കുട്ടീവ് മെമ്പർപി പി ആലി ഉദ്ഘാടനം നിർവഹിച്ചു.മാണി ഫ്രാൻസിസ് ,കെ പോൾ ,പിഎൽ ജോസ്, സുരേഷ് ബാബു വാളൽ ,സി.കെ ഇബ്രാഹിം, ആൻ്റണി പാറയിൽ, ബേബി പുന്നക്കൽ, വിനോജ്, ടോമി എം വി ,ശോഭാ ശ്രീധരൻ, ടി ഇബ്രാഹിം, ഒ.ജെ മാത്യു ഹണി ജോസ്,പുഷ്പസുന്ദരൻ,ബിന്ദു ഷാജി, പിഎംജോൺ, ജിതിൻ ജിത്ത്, ജിതിൻ കുഴിക്കാട്ടിൽ, പ്രജീഷ് ജൈൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *