October 3, 2022

കിസാൻ മേള സംഘടിപ്പിച്ചു

IMG-20220615-WA00322.jpg

ചെറുകര: കർഷക കൂട്ടായ്മയും ഭാരത് പെട്രോളിയം മാക് ലൂബ്രിക്കൻസും ചേർന്ന് ചെറുകരയിൽ കിസാൻ മേള സംഘടിപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
വാർഡ് മെമ്പർ അമ്മദ് കൊടുവേരി അധ്യക്ഷത വഹിച്ചു.കർഷക അവാർഡ് ജേതാവ് അയ്യൂബ് തോട്ടോളി ക്ലാസ്സെടുത്തു. എ.ജെ.കുമാർ,സുമേഷ് വി.കെ,ടി.ജെ ജോസ്, പ്രേംരാജ് ചെറുകര,
വത്സല,അംബിക,സുഫിയാൻ വി.പി തുടങ്ങിയവർ സംസാരിച്ചു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.