June 10, 2026

പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം യുവാവ് പിടിയിലായി

0
IMG-20220620-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട: വെള്ളമുണ്ട സ്റ്റേഷൻ പരിധിയിലെ പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട പുളിഞ്ഞാൽ നമ്പൻ വീട്ടിൽ മുഹമ്മദ് യാസീൻ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം. കുട്ടി ഇക്കാര്യം അധ്യാപികയോട് പറഞ്ഞതിനെ തുടർന്ന് പോലീസിൽ വിവരമറിയുകയും തുടർന്ന് കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൻ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, പോക്സോ നിയമ പ്രകാരവും യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *