May 17, 2026

എടവക പാലിയാണക്കുന്ന് കുടിവെള്ള പദ്ധതി അഴിമതി; എടവക ബ്ലോക്ക് പഞ്ചായത്ത്‌ ഭരണാസമിതി രാജിവെക്കണം: കെ.എസ്.യു

0
IMG-20220901-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക: എടവക പഞ്ചായത്ത് പതൊമ്പതാം വാർഡിൽ പാലിയാണ കുന്നിൽ നിർമിച്ച  കുടിവെള്ള പദ്ധതിയിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലൻസും ഗുണഭോക്താക്കളും കണ്ടെത്തിയ സാഹചര്യത്തിൽ ഭരണ സമിതിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിന് ബേബിയും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബിജോൾ കെ.വിയും രാജിവെക്കണമെന്ന്  കെ.എസ്.യു ആവിശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *