റോബോട്ട് നിങ്ങളെ സ്വാഗതം ചെയ്യുന്നു: ജില്ലാ ശാസ്ത്രോത്സവത്തിനെത്തുന്ന അതിഥികളെ INSPIRO സ്വീകരിക്കും.
മാനന്തവാടി: ആറാട്ട്തറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന വയനാട് ജില്ലാ സ്കൂൾ ശാസ്ത്രോത്സവം വ്യത്യസ്തമാകും. മേളയുടെ ഭാഗ്യചിഹ്നമായ 'INSPIRO' ...
