മാനന്തവാടി-മട്ടന്നൂര്‍ നാലുവരി പാത: പൊതുജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഒ.ആര്‍. കേളു എം.എല്‍.
മാനന്തവാടി: കണ്ണൂര്‍ ആന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി വികസിപ്പിക്കുന്ന മാനന്തവാടി-മട്ടന്നൂര്‍ നാലുവരി പാതയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്...
