June 9, 2026

Month: March 2020

കൊറോണ :അതിഥി തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം

    കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ  ക്യാമ്പുകളിലും തൊഴില്‍ സ്ഥലങ്ങളിലും ബോധവത്കരണം ഊര്‍ജ്ജിതമാക്കി. തൊഴില്‍...

എടവക പഞ്ചായത്തില്‍ ജാഗ്രത സെല്‍

  എടവക ഗ്രാമ പഞ്ചായത്തില്‍   കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.  19 വാര്‍ഡുകളിലും 7 അംഗ ജാഗ്രത സെല്‍ രൂപീകരിച്ചു....

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തണം

     കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്കായി തൊഴിലന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍, പുതുക്കല്‍,...

ഭക്ഷണ കിറ്റ് നല്‍കി

   കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് സഹായവുമായി നാലാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ് ഭക്ഷണ കിറ്റുകള്‍ ജില്ലാ കളക്ടര്‍...

191 പേര്‍ കൂടി നിരീക്ഷണത്തില്‍ : വയനാട്ടിൽ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 752 ആയി

കൊറോണ വൈറസ്   പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 191 പേര്‍ കൂടി നിരീക്ഷണത്തിലായി.  ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 752 ആയി...

കൊറോണ: പുൽപ്പള്ളി പോലീസ് സ്റ്റേഷനിലും കേസ് : അറസ്റ്റിലാകുന്നവർ ആറായി

.  വിദേശത്ത് നിന്നും വന്നു വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പും പോലീസും നിർദേശം നൽകിയ ആൾ നിർദ്ദേശം അവഗണിച്ചു ജനങ്ങളിൽ പരിഭ്രാന്തി...

തിരുനെല്ലി ക്ഷേത്രത്തിലും പാപനാശിനിയിലും ബലികര്‍മങ്ങള്‍ നിര്‍ത്തിവെച്ചു

തിരുനെല്ലി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ 22 മുതല്‍ 31 വരെ ബലികര്‍മങ്ങള്‍ ഉണ്ടാവില്ലെന്ന് തിരുനെല്ലി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നടതുറക്കുന്ന...

നിരീക്ഷണത്തിന് വാര്‍ഡുതലത്തില്‍ ജാഗ്രത ശക്തമാക്കി

ജില്ലയിലെ 512 വാര്‍ഡുകളിലും കൊറോണ രോഗ പ്രതിരോധ ബോധവല്‍ക്കരണം ഊര്‍ജിതപ്പെടുത്തി. ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും,വാര്‍ഡു തലത്തിലും പ്രത്യേക സമിതിയെ രൂപപ്പെടുത്തിയിട്ടുണ്ട്.ആരോഗ്യ...

കൊറോണ രോഗ പ്രതിരോധം: കളക്‌ട്രേറ്റിലെ കണ്‍ട്രോള്‍ സെല്‍ സജീവം.

 കൊറോണ രോഗ പ്രതിരോധത്തിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്‌ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും സജ്ജമായി. ആരോഗ്യ വകുപ്പ്,...

ബോധവത്കരണ വീഡിയോ പുറത്തിറക്കി

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടുറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊറോണ ബോധവത്കരണ വീഡിയോ പുറത്തിറക്കി. ജില്ലാ കളക്ടര്‍ ഡോ. അദീല...