നാല് വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11,12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11,12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
കൽപ്പറ്റ. കുറുമണി പേരേടത്ത് മറിയം (92 ) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ട് മണിക്ക് കുറുമണി സെന്റ് സെബാസ്റ്റ്യൻസ് ...
. വൻകിട വ്യവസായ പദ്ധതികളും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഖനനമടക്കമുള്ള കാര്യങ്ങളിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെയോ തദ്ധേശ വകുപ്പിന്റെയൊ അധികാരത്തിന്...
മാനന്തവാടി: ഹയര്‍ സെക്കണ്ടറി ഏകജാലകം 11675 അപേക്ഷകള്‍ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 9900 വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സിലബസില്‍...
കോവിഡ് വ്യാപനം രൂക്ഷമായ തവിഞ്ഞാല്‍ പഞ്ചായത്തിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല്‍ ആഗസ്റ്റ് 18 വരെ...
. കല്‍പ്പറ്റ: രാജ്യത്തെ കൊവിഡ് ബാധിതരുടെ സ്ഥിതിവിവരക്കണക്കുകള്‍ ഇനി ഒറ്റ സ്‌ക്രീനിലറിയാം. വയനാട് കാവുമന്ദം സ്വദേശിയായ പോക്കകത്ത് യൂസഫ്-ഫൗസിയ ദമ്പതികളുടെ...
താൽപര്യപത്രം ക്ഷണിച്ചു. മാനന്തവാടി നഗരസഭ വസ്തു നികുതി പരിഷ്കരണം ഓൺലൈനാക്കുന്നതിന് ഡാറ്റാ എൻട്രി നടത്താൻ വ്യക്തികളിൽ നിന്ന് താൽപര്യപത്രം...
. കാട്ടിക്കുളം:കാറ്റിലും മഴയിലും വീട് തകർന്നു. കാട്ടിക്കുളം എടയൂർകുന്ന് ചരുവിള പുത്തൻവിട്ടിൽബാബുവിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ...
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 ല്‍ ഉള്‍പ്പെടുന്ന പട്ടാണിക്കൂപ്പ് കവലയും കവലയോട് ഒരു കിലോമീറ്റര്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളും...
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) 'മുച്ചുണ്ടും മുറിഅണ്ണാക്കും: പ്രാരംഭത്തില്‍ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതിന്‍റെ ആവശ്യകത”...