April 24, 2026

സ്കൂളിന് കിണർ കുഴിക്കാനായി പൂർവ്വ വിദ്യാർത്ഥി സ്ഥലം സംഭാവന നൽകി

0
GridArt_20220509_1700313842.jpg
By ന്യൂസ് വയനാട് ബ്യൂറോ
പോരൂർ : പോരൂർ ഗവണ്മെന്റ് എൽ.പി സ്കൂളിന് കിണർ കുഴിക്കുന്നതിന് പൂർവ്വ വിദ്യാർത്ഥി ആയ അയിരവീട്ടിൽ ദാമോദരൻ നായർ സ്ഥലം സംഭാവന നൽകി.തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപെട്ട രേഖകൾ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയരാജന് കൈമാറി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം,സ്റ്റാൻഡിങ് ചെയർമാൻമാരായ ജോസ് കൈനികുന്നേൽ,കമറുന്നിസ്സ,മെമ്പർമാരായ മനോഷ് ലാൽ ,സുരേഷ്,ജോസ് പാറക്കൽ,റോസമ്മ, പുഷ്പ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മാ :കലാലയ മുറ്റം ചെയർമാൻ സുരേഷ് മലമൂല,പി.ടി. എ പ്രസിഡന്റ് മനോജ് കല്ലരിക്കാട്ട്,പ്രധാന അധ്യാപകൻ രമേശൻ ഏഴോക്കാരൻ എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *