March 28, 2024

വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന മുതിരേരി വാള്‍ എഴുന്നെള്ളിപ്പ് നാളെ

0
Gridart 20220514 1438144492.jpg
മാനന്തവാടി : കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന മുതിരേരി വാള്‍ എഴുന്നെള്ളിപ്പ് നാളെ ( മെയ് 15 ) നടക്കും. വിശേഷാല്‍ പൂജകള്‍ക്കും അന്നദാനത്തിനും ശുദ്ധി ക്രിയകള്‍ക്കും ശേഷം മൂഴിയോട്ട് ഇല്ലംപുത്തന്‍ മഠം സുരേഷ് നമ്പൂതിരി ഏകനായി കൊട്ടിയൂര്‍ ദക്ഷയാഗഭൂമിയിലേക്ക് തിരിക്കും. വാള്‍ എഴുന്നെള്ളിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *