April 24, 2026

ചിത്രരചന ജലച്ചായ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥി ജില്ലാ കലക്ടറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു

0
GridArt_20220514_1507041542.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാന സർക്കാർ ഒന്നാം വാർഷികത്തിന്റെ ഭാഗമായി വയനാട് ജില്ലാ അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്റിന് കീഴിൽ ഇന്നലെ കല്പറ്റ എസ് കെ  എം  ജെ സ്കൂളിൽ വെച്ച് നടന്ന “വയനാടും കൃഷിയും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജില്ലാ തല ചിത്രരചന ജലച്ചായ മൽസരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മദീനത്തു സിഎം വിദ്യാർത്ഥി മുഹമ്മദ്‌ സഹ്ൽ നെല്ലിയമ്പം ജില്ലാ കലക്ടറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *