May 5, 2024

കാപ്പിസെറ്റ്-പുൽപ്പള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡിൽ ഗതാഗതം നിരോധിച്ചു.

0
 സുൽത്താൻ ബത്തേരി താലൂക്കിൽ കാപ്പിസെറ്റ്-പുൽപ്പള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ പുൽപ്പള്ളി ടൗൺ മുതൽ താന്നിത്തെരുവ് വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം ഫെബ്രുവരി 6 മുതൽ 20 വരെ താൽകാലികമായി നിരോധിച്ചിരിക്കുന്നു.  കാപ്പിസെറ്റ് ഭാഗത്തേക്കുള്ള വാഹനങ്ങൾ സീതാദേവി അമ്പലത്തിന് സമീപത്തുകൂടിയുള്ള റോഡുവഴി പോകേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *