May 6, 2024

ഉപകരണങ്ങള്‍ വിതരണം ചെയ്തു .

0
2 5x7 5
മാനന്തവാടി : നാളികേര ഉല്‍പ്പാദക കര്‍ഷകര്‍ക്ക് നാളികേര ഡെവലപ്മെന്റ് ബോര്‍ഡ്‌ അനുവദിച്ച കാര്‍ഷിക വികസന ഉപകരണങ്ങള്‍ വിതരണം ചെയ്തു . നാളികേര വികസന ബോര്‍ഡ്‌ ഡെവലപ്മെന്റ് ടെക്നിക്കല്‍ ഓഫീസര്‍ വിന്‍സി വര്‍ഗീസ്‌ ഉദ്ഘാടനം നിര്‍വഹിച്ചു . യോഗത്തില്‍ ദേവസ്യ ഇളപ്പുപാറ ആദ്യക്ഷത വഹിച്ചു . എം.ജെ വര്‍ക്കി ,കെ.യു ഡോമിനിക്ക് , കെ.സി ബാലകൃഷ്ണന്‍ , ഇ.എം ബേബി എന്നിവര്‍ സംസാരിച്ചു .     
അടികുറിപ്പ് – നാളികേര വികസന ബോര്‍ഡ് കര്‍ഷകര്‍ക്ക് അനുവദിച്ച ഉപകരണങ്ങള്‍ വിന്‍സി വര്‍ഗീസ്‌ വിതരണം ചെയ്യുന്നു .

SHIBU C.V
FREELANCE JOURNALIST
COMMITTED TO MEDIAWINGS
P.B.NO;70
MANATHAVADY
WAYANAD.PH;9656347995

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *