May 5, 2024

82 ആം ത്രിമൂര്‍ത്തി ശിവജയന്തി ആഘോഷിച്ചു

0
Dsc 0025
മാനന്തവാടി : ബ്രഹ്മ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭ്യമുഖ്യത്തില്‍ 82 ആം ത്രിമൂര്‍ത്തി ശിവജയന്തി ആഘോഷിച്ചു . എസ് . വെങ്കടേഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു . യോഗത്തില്‍ പ്രിയ ബഹന്‍ അധ്യക്ഷത വഹിച്ചു .കണ്ണൂര്‍ ജില്ല ഡയറക്ടര്‍ രാജ യോഗിനി , ബി.കെ മീനാക്ഷി ബഹന്‍ ജി  സന്ദേശം നല്‍കി.പാര്‍വതി ശേഷന്‍ ബ്രദര്‍ ബാബു എന്നിവര്‍ സംസാരിച്ചു.       
അടികുറിപ്പ് – 82 ആം ത്രിമൂര്‍ത്തി ശിവജയന്തി ആഘോഷം എസ്.വെങ്കിടേഷ് ഉദ്ഘാടനം ചെയ്യുന്നു .

SHIBU C.V
FREELANCE JOURNALIST
COMMITTED TO MEDIAWINGS
P.B.NO;70
MANATHAVADY
WAYANAD.PH;9656347995

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *