June 19, 2026

യുവതിയെയും നാല് വയസ്സുള്ള കുട്ടിയെയും കാണാനില്ലെന്ന് പരാതി :പോലീസ് കേസെടുത്തു

0
IMG-20201005-WA0340.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി;തവിഞ്ഞാല്‍ തിണ്ടുമ്മല്‍ ഗോദാവരി കോളനിയിലെ 23 വയസ്സ് പ്രായമുള്ള രോഹിണിയെയും നാല് വയസ്സ് പ്രായമുള്ള മകനെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സെപ്തംബര്‍ 24 ന് രാവിലെ രോഹിണിയുടെ സ്വന്തം വീടായ കര്‍ണ്ണാടക വാളലിലേക്ക് പോവുകയാണെന്നറിയിച്ചാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്.എന്നാല്‍ ഇവര്‍ അവിടെയെത്തിയില്ലെന്നും പിന്നീട് യാതൊരു വിവരവും ഇവരെക്കുറിച്ചറിയില്ലെന്നും കാണിച്ചാണ് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.പോലീസ് അന്വേഷണം ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *