May 4, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ മുണ്ടേരി, മണിയംകോട്, അമ്പിലേരി ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 
അമ്പലവയല്‍ സെക്ഷന്‍ പരിധിയിലെ ഒന്നയാര്‍, ആണ്ടൂര്‍, പായിക്കൊല്ലി, പൊട്ടന്‍കൊല്ലി, ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *