June 17, 2026

ഓൺലൈൻ കൂൺ കൃഷി പരിശീലനം ഒക്ടോബർ 9 ന്

0
IMG-20201008-WA0200.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയം നൽകിവരുന്ന  പരിശീലന പരിപാടികളിൽ പ്രധാപ്പെട്ട ഒന്നാണ്  കൂൺ കൃഷി പരിശീലനം . COVID -19 ന്റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയിലെ  ട്രെയിനിങ് പരിപാടികൾ നടത്തുന്നതിന് പരിമിതികൾ നേരിടുന്നു. ഈ സാഹചര്യത്തിൽ  കൂൺ കൃഷി പരിശീലനം ഓൺലൈനായി  നടത്തുകയാണ്. ഒക്ടോബർ 9 ന് രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് താല്പര്യമുള്ള എല്ലാ ആളുകളെയും ക്ഷണിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് എല്ലാവരും പരിശീലന പരിപാടിയിൽ പങ്കെടുക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *